Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nissan Motor India

നിസാൻ വിൽപ്പനയിൽ 98 ശതമാനം വർധന

കൊ​​ച്ചി: നി​​സാ​​ന്‍ മോ​​ട്ടോ​​ര്‍ ഇ​​ന്ത്യ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​​ന് മാ​​ര്‍ച്ചി​​ല്‍ 10,388 യൂ​​ണി​​റ്റു​​ക​​ളു​​ടെ മൊ​​ത്തം വി​​ല്‍പ്പ​​ന​​യു​​മാ​​യി മി​​ക​​ച്ച പ്ര​​ക​​ട​​നം. ആ​​ഭ്യ​​ന്ത​​ര മൊ​​ത്ത​​വ്യാ​​പാ​​രം 4,408 യൂ​​ണി​​റ്റു​​ക​​ളാ​​യി.

ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ര്‍ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍ന്ന പ്ര​​തി​​മാ​​സ ആ​​ഭ്യ​​ന്ത​​ര മൊ​​ത്ത​​വ്യാ​​പാ​​ര റി​​ക്കോ​​ര്‍ഡാ​​ണി​​ത്. ആ​​ഭ്യ​​ന്ത​​ര മൊ​​ത്ത​​വ്യാ​​പാ​​ര​​ത്തി​​ല്‍ ഫെ​​ബ്രു​​വ​​രി​​യെ അ​​പേ​​ക്ഷി​​ച്ച് 98 ശ​​ത​​മാ​​നം വ​​ള​​ര്‍ച്ച​​യു​​ണ്ട്. മാ​​ര്‍ച്ചി​​ലെ ക​​യ​​റ്റു​​മ​​തി 5,980 യൂ​​ണി​​റ്റു​​ക​​ളാ​​ണ്.

പു​​തി​​യ ഗ്രാ​​വൈ​​റ്റി​​ന്‍റെ ഉ​​പ​​ഭോ​​ക്തൃ ഡെ​​ലി​​വ​​റി​​ക​​ൾ ആ​​രം​​ഭി​​ച്ച​​തും ഉ​​ൽ​​പാ​​ദ​​ന ശേ​​ഷി വ​​ർ​​ധ​​ന​​യും വ​​ള​​ർ​​ച്ച​​യ്ക്ക് കാ​​ര​​ണ​​മാ​​യെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

Latest News

Corehub Up